താങ്കള്‍ ഒരു "ചെറിയ" ആര്‍ട്ടിസ്റ്റ് ആണെന്ന് തോന്നുന്നില്ല. ഒരു നല്ല വലിയ ആര്‍ട്ടിസ്റ്റ് തന്നെയാണു.. താങ്കളുടെ രേഖകളുടെ ഒഴുക്ക് കണ്ടാലറിയാം.
വളരെ നല്ല പെന്‍ ഡ്രായിംഗ്സ് തന്നെ എല്ലാം. മോഹന്‍ലാലിന്റെ ചിത്രം ജീവന്‍ തുടിക്കുന്നത്! ലാല്‍ ഫാന്‍സില്‍ പോസ്റ്റ് ചെയ്ത ആ ചിത്രത്തിലൂടെ ഇവിടെ എത്തി.. വര തുടരൂ..
ഞാന്‍ ചെറിയ ഒരു ആര്‍ട്ടിസ്റ്റ് ആണ്, ഞാന്‍ വരച്ച കുറച്ചു ചിത്രങ്ങള്‍ ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, അവയെല്ലാം എങ്ങിനെയെന്ന് വിലയിരുത്തുക, എന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് കാണാവുന്നതാണ്.
താങ്കള്‍ ഒരു "ചെറിയ" ആര്‍ട്ടിസ്റ്റ് ആണെന്ന് തോന്നുന്നില്ല.
മറുപടിഇല്ലാതാക്കൂഒരു നല്ല വലിയ ആര്‍ട്ടിസ്റ്റ് തന്നെയാണു..
താങ്കളുടെ രേഖകളുടെ ഒഴുക്ക് കണ്ടാലറിയാം.
വളരെ നല്ല പെന്‍ ഡ്രായിംഗ്സ് തന്നെ എല്ലാം.
മോഹന്‍ലാലിന്റെ ചിത്രം ജീവന്‍ തുടിക്കുന്നത്!
ലാല്‍ ഫാന്‍സില്‍ പോസ്റ്റ് ചെയ്ത ആ ചിത്രത്തിലൂടെ ഇവിടെ എത്തി..
വര തുടരൂ..
ആശംസകളോടെ..!